city-gold-ad-for-blogger
Aster MIMS 10/10/2023

7 വയസ്സുകാരിയെ ബന്ധുവായ 40 കാരന്‍ പീഡിപ്പിച്ചു

നീലേശ്വരം: (www.kasargodvartha.com 27/02/2015) കരിന്തളത്ത് ഏഴുവയസ്സുകാരിയെ ബന്ധുവായ 40 കാരന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയില്‍  കരിന്തളത്തെ സദാശിവനെതിരെ (40) പോലീസ് കേസെടുത്തു.

കരിന്തളത്തെ കോളനിയില്‍ മാതാവിനും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്.പിതാവ് സ്ഥലത്തില്ല. വൈകുന്നേരം വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ മിഠായി നല്‍കി പ്രതി തന്റെ വീട്ടിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. സംഭവ സമയത്ത് ഭാര്യയും മക്കളും പുറത്തു പോയതിനാല്‍ സദാശിവന്‍ വീട്ടില്‍ തനിച്ചായിരുന്നു.

7 വയസ്സുകാരിയെ ബന്ധുവായ 40 കാരന്‍ പീഡിപ്പിച്ചുവീട്ടില്‍ തിരിച്ചെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ കാര്യം വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയയാക്കിയപ്പോള്‍ പീഡനം തെളിഞ്ഞു. കരിന്തളം തലയടുക്കത്തെ  ഖനന സ്ഥലത്ത് ലോറി ഡ്രൈവറാണ് സദാശിവന്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Molestation, Accused, 7 year old, Complaint, Nileshwaram, Kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL