city-gold-ad-for-blogger

മേല്‍പറമ്പ് കൈനോത്ത് പുലിയിറങ്ങിയതായി നാട്ടുകാര്‍

മേല്‍പറമ്പ്: (www.kasargodvartha.com 28/01/2015) കൈനോത്ത് പുലിയിറങ്ങിയതായി നാട്ടുകാര്‍ പറയുന്നു. നാട്ടുകാരായ ചിലര്‍ പുലിയ കണ്ടതായാണ് വെളിപ്പെടുത്തല്‍.

പുലിയെ കണ്ടതായുള്ള വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. പുലിയിറങ്ങിയതായുള്ള അഭ്യൂഹം ശക്തമായതോടെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്.
മേല്‍പറമ്പ് കൈനോത്ത് പുലിയിറങ്ങിയതായി നാട്ടുകാര്‍

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Melparamba, Kasaragod, Kerala, Tiger, Natives, Kainoth, Tiger in Melparamba.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia