city-gold-ad-for-blogger

ചങ്ങല പൊട്ടിച്ചെത്തിയ പട്ടി കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ചു; കുട്ടികളടക്കം 6 പേര്‍ ആശുപത്രിയില്‍

കാസര്‍കോട്: (www.kasargodvartha.com 25/01/2015) കുമ്പഡാജെ തുപ്പക്കല്ലില്‍ നിരവധി പേര്‍ക്കു പട്ടിയുടെ കടിയേറ്റു. ഞായറാഴ്ച രാവിലെ ചങ്ങല പൊട്ടിച്ചു എവിടെ നിന്നോ എത്തിയ പേപ്പട്ടി കണ്ണില്‍ കണ്ട ആളുകളെയും വളര്‍ത്തു മൃഗങ്ങളെയും കടിക്കുകയായിരുന്നു. പേയിളകിയ പട്ടിയാണ് കടിച്ചതെന്ന് സംശയിക്കുന്നു.

കടിയേറ്റ അഞ്ചു പേരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊപ്പളംമൂലയിലെ മുഹമ്മദിന്റെ ഭാര്യ ആയിഷ (60), ഗഫൂറിന്റെ മകന്‍ സിനാന്‍(മൂന്നര), മുഹമ്മദ് അനസ് (ആറ്), അലീമ (45), ബഷീര്‍(27), ശുഭ (19) എന്നിവരാണ് ആശുപത്രിയിലുള്ളത്. കടിയേറ്റ മറ്റു ചിലര്‍ സ്വകാര്യാശുപത്രികളിലും ചികിത്സ തേടി.

പട്ടിയെ ഒടുവില്‍ നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു.
ചങ്ങല പൊട്ടിച്ചെത്തിയ പട്ടി കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ചു; കുട്ടികളടക്കം 6 പേര്‍ ആശുപത്രിയില്‍

ചങ്ങല പൊട്ടിച്ചെത്തിയ പട്ടി കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ചു; കുട്ടികളടക്കം 6 പേര്‍ ആശുപത്രിയില്‍
ചങ്ങല പൊട്ടിച്ചെത്തിയ പട്ടി കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ചു; കുട്ടികളടക്കം 6 പേര്‍ ആശുപത്രിയില്‍
ചങ്ങല പൊട്ടിച്ചെത്തിയ പട്ടി കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ചു; കുട്ടികളടക്കം 6 പേര്‍ ആശുപത്രിയില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia