കടയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ 14 വയസുകാരനെ കാണാതായി
Dec 26, 2014, 21:56 IST
കാസര്‍കോട്: (www.kasargodvartha.com 26.12.2014) അമ്മാവന്റെ കടയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങിയ 14 വയസുകാരനെ കാണാതായി. മൊഗ്രാല്‍ പുത്തൂര്‍ കടവത്തെ അബ്ദുല്‍ ഹമീദ് - ഫര്‍ഹാന ദമ്പതികളുടെ മകനും മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ സയ്യിദ് ഹംസയെയാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാതായത്.
രാവിലെ 10 മണിയോടെയാണ് ഹംസ, അമ്മാവന്‍ നൗഷാദിന്റെ തായലങ്ങാടിയിലുള്ള കടയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങിയത്. വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കടയിലേക്ക് പോയിരുന്നില്ലെന്ന് വ്യക്തമായി. വീട്ടുകാര്‍ ബന്ധുവീടുകളില്‍ മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഹംസയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8129285799, 9895461226 എന്നീ
നമ്പറുകളില്‍ ബന്ധപ്പെടുക.
രാവിലെ 10 മണിയോടെയാണ് ഹംസ, അമ്മാവന്‍ നൗഷാദിന്റെ തായലങ്ങാടിയിലുള്ള കടയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങിയത്. വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കടയിലേക്ക് പോയിരുന്നില്ലെന്ന് വ്യക്തമായി. വീട്ടുകാര്‍ ബന്ധുവീടുകളില്‍ മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
നമ്പറുകളില്‍ ബന്ധപ്പെടുക.
Keywords : Kasaragod, Kerala, Missing, Mogral Puthur, Student, Shop, House, Sayed Hamsa,14 year old boy goes missing.