ഗുണ്ടാലിസ്റ്റില്‍പ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്തു
Nov 26, 2014, 10:18 IST
ബായാര്‍: (www.kasargodvartha.com 26.11.2014) അടിപിടി, പീഢനം, രണ്ടു വധശ്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തി അറസ്റ്റ് ചെയ്തു. ബായാര്‍ സ്വദേശി ജക്കി എന്ന സക്കറിയ(26)യെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
ഇതിന് മുമ്പും ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒരു മാസത്തെ തടവിനുശേഷം കാപാബോര്‍ഡ് ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു
Also read:
യുഡിഎഫ് തൊഗാഡിയയെ സഹായിച്ചത് കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ; പക്ഷേ, അഹമ്മദും ബഷീറും അറിഞ്ഞില്ല
Keywords : Youth, Goonda, Man, arrest, Bayar, Case, Accuse, Kasaragod, Kerala, Youth arrested.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.