കാസര്‍കോട് സ്വദേശി ഡല്‍ഹിയിലെ ബി.എസ്.എഫ്. ക്യാമ്പില്‍ നിര്യാതനായി
Nov 12, 2014, 14:25 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 12.11.2014) കാസര്‍കോട് സ്വദേശി ഡല്‍ഹിയിലെ ബി.എസ്.എഫ്. ക്യാമ്പില്‍ നിര്യാതനായി. ചീമേനിയിലെ പി. മനോഹരനാ (45) ണ് മരിച്ചത്. ഭാര്യ: സജന ചീമേനി. മക്കള്‍: സിദ്ധാര്‍ത്ഥ്, അനിരുദ്ധ്. പരേതനായ തെല്ലത്ത് കൃഷ്ണന്‍ മണിയാണി - പൂച്ചക്കാടന്‍ വീട്ടില്‍ കാരിച്ചിയമ്മ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: പി. ഗംഗാധരന്‍, നാരായണി, ബാലാമണി, ദാക്ഷായണി, രമണി. സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ ചീമേനി സമുദായ ശ്മശാനത്തില്‍.
സഹോദരങ്ങള്‍: പി. ഗംഗാധരന്‍, നാരായണി, ബാലാമണി, ദാക്ഷായണി, രമണി. സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ ചീമേനി സമുദായ ശ്മശാനത്തില്‍.
Keywords : Kasaragod, Kerala, New Delhi, Camp, Death, Obituary, Cheemeni, P. Manoharan.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







