അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയ്ക്ക് കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ലൈംഗിക പീഡനം: യുവാവ് അറസ്റ്റില്‍
Nov 22, 2014, 10:45 IST
മംഗളൂരു: (www.kasargodvartha.com 22.11.2014) അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയെ മംഗലാപുരത്ത് ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മദനി നഗറിലെ അബൂബക്കര്‍ സിദ്ദീഖിനെ (36)യാണ് കൊണാജെ പോലീസ് വെള്ളിയാഴ്ച അറസ്റ്റു ചെയ്തത്.
മംഗലാപുരത്തെ ഒരു കോളജില്‍ നഴ്സിംഗിനു പഠിക്കുന്ന 19 കാരിയായ അമേരിക്കന്‍ യുവതിയാണ് പീഡനത്തിനിരയായത്. കോളജു കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അബൂക്കര്‍ നടത്തുന്ന കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ ക്യാബിനിലിരുന്ന് ജോലി ചെയ്യുകയായിരുന്ന യുവതിലെ അവിടേക്കു കടന്നുവന്ന അബൂബക്കര്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
പീഡനവിവരം പുറത്തറിയിക്കരുതെന്നാവശ്യപ്പെട്ട് അബൂബക്കര്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ യുവതി വിവരം കോളജ് പ്രിന്‍സിപ്പളിനെയും രക്ഷിതാക്കളെയും അറിയിക്കുകയും അവര്‍ മുഖേന പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പരാതി ലഭിച്ചയുടന്‍ തന്നെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.
Also Read:
മദ്യപിച്ച് വാഹനമോടിച്ച െ്രെഡവര്‍ ഗര്‍ഭിണിയായി
Keywords: Kasaragod, Kerala, Mangalore, Computer, Student, Molestation, arrest, Youth, Police, Man arrested for molesting NRI student.
Advertisement: