city-gold-ad-for-blogger

മംഗളൂരുവിന് ഇനി സിറ്റി ഗോള്‍ഡിന്റെ സ്വര്‍ണ സ്പര്‍ശം

മംഗളൂരു: (www.kasargodvartha.com 23.11.2014) ജ്വല്ലറി വില്‍പ്പനയില്‍ 21 വര്‍ഷത്തെ പാരമ്പര്യമുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ശൃംഖലയായ സിറ്റി ഗോള്‍ഡിന്റെ ആറാമത്തേതും കര്‍ണാടകയില്‍ രണ്ടാമത്തേതുമായ ഷോറൂം മംഗളൂരു കങ്കനാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഷോറും ഉദ്ഘാടനവും യെനെപ്പോയ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ വൈ അബ്ദുല്ലകുഞ്ഞി ഡയമണ്ട് വിഭാഗത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. കര്‍ണാടക ആരോഗ്യമന്ത്രി യു ടി ഖാദര്‍ ആന്റിക് കളക്ഷൻ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന സമ്മാനമെന്ന നിലയില്‍ ഡിസംബര്‍ 31 വരെ ഷോറും സന്ദര്‍ശിക്കുന്നവര്‍ക്കായി നിരവധി ഓഫറുകള്‍ സിറ്റിഗോള്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 10,000 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്ന ഭാഗ്യശാലികള്‍ക്ക് ലക്കി കൂപ്പണിലൂടെ നിരവധി സമ്മാനങ്ങളും ആഴ്ചതോറും നറുക്കെടുക്കുന്ന 10 ഭാഗ്യശാലികള്‍ക്ക് ഡയമന്റ് നെക്ലേസ് ലഭ്യമാക്കുന്നതിനുള്ള അവസരവും സിറ്റി ഗോള്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. വിവാഹപര്‍ച്ചേസിനായെത്തുന്ന 25 ഭാഗ്യശാലികള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം ഇളവ് നല്‍കും. ഈ എല്ലാ ഓഫറുകളും ഡിസംബര്‍ 31 വരെ മാത്രമായിരിക്കും.

ചടങ്ങില്‍ സിറ്റിഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുൽ കരീം കോളിയാട്, ഡയറക്ടര്‍മാരായ നൗഷാദ് ചൂരി, ഇഖ്ബാല്‍, അക്ബര്‍, ഇര്‍ഷാദ്, ദില്‍ഷാദ് എന്നിവര്‍ പങ്കെടുത്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാ സര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മംഗളൂരുവിന് ഇനി സിറ്റി ഗോള്‍ഡിന്റെ സ്വര്‍ണ സ്പര്‍ശം

മംഗളൂരുവിന് ഇനി സിറ്റി ഗോള്‍ഡിന്റെ സ്വര്‍ണ സ്പര്‍ശം

Also Read:
പൂജാ ഭട്ടിന്റെ ചിത്രത്തിലൂടെ ശ്രീശാന്ത് ബോളിവുഡില്‍ ചുവടുറപ്പിക്കുന്നു

Keywords:  Gold chain, Mangalore, Sale, Business, start, Health-minister, inauguration, visit, Offer, National. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia