ചിപ്സ് പാക്കറ്റില്‍ ബീഡി; വിദ്യാര്‍ത്ഥിനി ഛര്‍ദിച്ചു
Nov 29, 2014, 08:16 IST
മംഗളൂരു: (www.kasargodvartha.com 29.11.2014) ഗോരിഗുഡ്ഡെ കൊനാജെയിലെ ഒരു കടയില്‍ നിന്നും വാങ്ങിയ ചിപ്സ് പാക്കറ്റിനുള്ളില്‍ ബീഡി കണ്ടെത്തി. വിദ്യാര്‍ത്ഥിനി വാങ്ങിയ ഒരു രൂപയുടെ ചിപ്സ് പാക്കറ്റിനുള്ളിലാണ് ബീഡി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ വാങ്ങിയ ചിപ്സ് പാക്കറ്റിനുള്ളിലാണ് ബീഡി കണ്ടെത്തിയത്.
ഈ പാക്കറ്റിലെ ചിപ്സ് കഴിച്ച വിദ്യാര്‍ത്ഥിനി ഛര്‍ദിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് വീട്ടുകാര്‍ പാക്കറ്റ് നോക്കിയപ്പോള്‍ അതിനകത്ത് ബീഡി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചിപ്സ് വാങ്ങിയ കടയില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ കഴിഞ്ഞ ദിവസം മംഗളൂരുവില്‍ നിന്നും വാങ്ങിയതാണെന്ന് അറിയിച്ചു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്കാന് ഒരുങ്ങുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
എബോളയെ ചെറുക്കാനുള്ള മരുന്ന് പരീക്ഷണം വിജയത്തിലെക്കെന്ന് ഗവേഷകര്‍
Keywords: Beedi found in packet of chips, girl falls sick, Mangalore, Student, Family, complaint, court, National, Beedi found in packet of chips, girl falls sick.
Advertisement: