city-gold-ad-for-blogger

ഇതാ 4 കാലുകളുള്ള കോഴിക്കുഞ്ഞ്

മംഗലാപുരം: (www.kasargodvartha.com 31.10.2014) നാല് കാലുകളുമായി ജനിച്ച കോഴിക്കുഞ്ഞ് കാഴ്ചക്കാരില്‍ കൗതുകം പകരുന്നു. മംഗലാപുരം തുമ്പേ ലാച്ചിലിലെ പത്മാവതിയുടെ വീട്ടിലാണ് ഈ അത്ഭുത കോഴിക്കുഞ്ഞ് പിറന്നത്.

സാധാരണയായുണ്ടാകാറുള്ള രണ്ട് കാലുകള്‍ക്ക് പുറമെ പിറകിലായാണ് രണ്ട് ചെറിയ കാലുകള്‍. മറ്റു കോഴിക്കുഞ്ഞുങ്ങളെ പോലെ ഓടിച്ചാടി നടക്കാനും കഴിയുന്നുണ്ട് ഈ അത്ഭുത കുഞ്ഞിന്. കാണാന്‍ അല്‍പം സുന്ദരമാണ് കോഴിക്കുഞ്ഞിന്റെ നിറം.

നാല് കാലുള്ള കോഴിക്കുഞ്ഞ് വിരിഞ്ഞതറിഞ്ഞ് നിരവധി പേരാണ് ഇതിനെ കാണാനായി എത്തുന്നത്. മൂന്ന് ദിവസം മുമ്പാണ് തള്ളക്കോഴി 12 മുട്ടകളെ അടവച്ച് വിരിയിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഇതാ 4 കാലുകളുള്ള കോഴിക്കുഞ്ഞ്

Keywords : Mangalore, National, Natives, Small wonder - Chick with four legs is cynosure of all eyes. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia