ഉപ്പളയില്‍ മീന്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു, റോഡരികില്‍ മീന്‍ ചാകര
Oct 9, 2014, 11:52 IST
ഉപ്പള: (www.kasargodvartha.com 09.10.2014) മീന്‍ ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്കു മറിഞ്ഞു. വ്യാഴാഴ്ച രാവിലെ 10.30 മണിയോടെ ദേശീയ പാതയില്‍ ഉപ്പള ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്താണ് അപകടം.
മംഗലാപുരത്തു നിന്നു മത്സ്യവുമായി കാസര്‍കോട് ഭാഗത്തേക്കു വരികയായിരുന്ന കെ.എല്‍.46ഡി. 5843 നമ്പര്‍ മിനി ലോറിയാണ് മറിഞ്ഞത്. െ്രെഡവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായാണ് വിവരം. ലോറിയിലെ മത്സ്യം മുഴുവന്‍ റോഡരികിലേക്കു വീണിട്ടുണ്ട്.
Also Read:
കോടതി വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്യമുണ്ട്: ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍
Keywords: kasaragod, Kerala, Uppala, Road, Accident, school, National highway, Fish lorry accident at Uppala.
Advertisement: