city-gold-ad-for-blogger

വീട്ടുവരാന്തയില്‍ വെച്ച് വ്യാപാരിയുടെ 1,60,000 രൂപയടങ്ങിയ ബേഗ് തട്ടിപ്പറിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.10.2014) വീട്ടുവരാന്തയില്‍ വെച്ച് വ്യാപാരിയുടെ 1,60,000 രൂപ അടങ്ങിയ ബേഗ് തട്ടിപ്പറിച്ചു. വെള്ളരിക്കുണ്ട് കൂരാകുണ്ടിലെ രാമകൃഷ്ണന്റെ പണമാണ് ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ അജ്ഞാതനായ ഒരാള്‍ തട്ടിപ്പറിച്ചത്.

വെള്ളരിക്കുണ്ട് ടൗണില്‍ പലചരക്ക് കട നടത്തുന്ന രാമകൃഷ്ണന്‍ കടയടച്ച് വീട്ടില്‍ എത്തിയ ഉടന്‍ ആയിരുന്നു സംഭവം. രാമകൃഷ്ണന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച മോഷ്ടാവ് ഇരുട്ടിന്റെ മറവില്‍ ബേഗ് തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. രാമകൃഷ്ണന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
R വീട്ടുവരാന്തയില്‍ വെച്ച് വ്യാപാരിയുടെ 1,60,000 രൂപയടങ്ങിയ ബേഗ് തട്ടിപ്പറിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ ഡിസംബര്‍ 23ന്
Keywords:  Kasaragod, Kerala, Kanhangad, Robbery, Bag, Night, Cash, Town, Police, Case, Complaint, 

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia