city-gold-ad-for-blogger

ഉബൈദിന്റെ കവിതകള്‍ പാഠപുസ്തകത്തില്‍ ഉള്‍പെടുത്താന്‍ കവിയുടെ നിരാഹാരസമരം

കാസര്‍കോട്:(www.kasargodvartha.com 15.10.2014) കവി ടി.ഉബൈദിന്റെ കവിതകള്‍ പാഠപുസ്തകത്തില്‍ ഉള്‍പെടുത്തണമെന്നാവശ്യപ്പെട്ട് കവി എ. ബെണ്ടിച്ചാല്‍ കളക്ടറേറ്റിനു മുന്നില്‍ ഏകദിന നിരാഹാരസമരം നടത്തി. ബുധനാഴ്ച രാവിലെ ഒമ്പതുമണിമുതല്‍ വൈകിട്ട് അഞ്ചുമണിവരെ നടത്തിയ സമരത്തിന് സാംസ്‌കാരിക നായകരും സാഹിത്യകാരന്മാരും ഉള്‍പെടെ നിരവധിപേര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

കഥാകൃത്ത് എ.എസ്.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ പ്രതിഭാ രാജന്‍ അധ്യക്ഷത വഹിച്ചു. സി.എല്‍.ഹമീദ്, പ്രഭാകരപൊതുവാള്‍, അഡ്വ. പി.വി.ജയരാജന്‍, കള്ളിക്കാട് ബാബുരാജ്, കുല്‍സു അബ്ദുല്ല, പ്രൊഫ.ടിടി.ജേക്കബ്, സുബൈദ, എം.ചന്ദ്രശേഖരന്‍, രവീന്ദ്രന്‍ പാടി, ശിവകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഉബൈദിന്റെ കവിതകള്‍ പാഠപുസ്തകത്തില്‍ ഉള്‍പെടുത്താന്‍ കവിയുടെ നിരാഹാരസമരം

ഉബൈദിന്റെ കവിതകള്‍ പാഠപുസ്തകത്തില്‍ ഉള്‍പെടുത്താന്‍ കവിയുടെ നിരാഹാരസമരം

ഉബൈദിന്റെ കവിതകള്‍ പാഠപുസ്തകത്തില്‍ ഉള്‍പെടുത്താന്‍ കവിയുടെ നിരാഹാരസമരം

ഉബൈദിന്റെ കവിതകള്‍ പാഠപുസ്തകത്തില്‍ ഉള്‍പെടുത്താന്‍ കവിയുടെ നിരാഹാരസമരം

ഉബൈദിന്റെ കവിതകള്‍ പാഠപുസ്തകത്തില്‍ ഉള്‍പെടുത്താന്‍ കവിയുടെ നിരാഹാരസമരം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kasaragod, Poet, Strike, Collectorate, Kerala, T Ubaid, A Bendichal, School Book, Hunger Strike

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia