Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്ക് യാത്രക്കാരെ വെട്ടിയ കേസില്‍ 19 കാരന്‍ അറസ്റ്റില്‍

ബൈക്ക് യാത്രക്കാരെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക Arrest, Accuse, Kasaragod, Kerala, Police, Uliyathaduka, Abdul Thanveer
കാസര്‍കോട്: (www.kasargodvartha.com 14.09.2014) ബൈക്ക് യാത്രക്കാരെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക നാഷണല്‍നഗറിലെ അബ്ദുല്‍ തന്‍വീറാണ് അറസ്റ്റിലായത്.

2014 ജനുവരിയില്‍ നാഷണല്‍നഗറില്‍ വെച്ച് ബൈക്ക് യാത്രക്കാരെ വെട്ടിയ കേസിലെ പ്രതിയാണ് തന്‍വീര്‍.  എസ്.ഐ പി. രത്‌നാകരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നാരായണന്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Arrest, Accuse, Kasaragod, Kerala, Police, Uliyathaduka, Abdul Thanveer. 

Post a Comment