കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി: പരിശോധന നടത്തി, സുരക്ഷ കര്‍ശനമാക്കി
Sep 28, 2014, 20:57 IST
കാസര്‍കോട്: (www.kasargodvartha.com 28.09.2014) കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് പരിശോധന നടത്തി. ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് കാസര്‍കോട് കണ്ട്രോള് റൂമിലേക്ക് ഫോണില്‍ വിളിച്ച് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം നല്‍കിയത്.
സംഭവമറിഞ്ഞ് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയും സ്ഥലത്തെത്തി. ആര്‍പിഎഫും ഡോഗ് സ്ക്വാര്‍ഡും പരിശോധന നടത്തി. ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് യാത്രക്കാരേയും പഌറ്റ്ഫോമും വിശദമായി പരിശോധിച്ചു. ഒന്നുംകണ്ടെത്താനായില്ല. അതേസമയം ഈ സമയത്ത് ഇതുവഴി കടന്നുപോകേണ്ടിയിരുന്ന മലബാര്‍ എക്സ്പ്രസും പരശുറാം എക്സ്പ്രസും ബോംബ് ഭീഷണിയെ തുടര്‍ന്ന് മറ്റുസ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടതിനാല്‍ വൈകിയാണ് കാസര്‍കോട് എത്തിയത്.
ഡിവൈ.എസ്.പി ടി പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും അതീവജാഗ്രതയില്‍ പ്രത്യേക സുരക്ഷ ഏര്‍പാടുകള്‍ നടത്തിവരുന്നു.
Photos: Gafoor Thalangara
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അസ്ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Bomb threat to Kasaragod railway station, kasaragod, Railway station, Police, District Collector, MLA, N.A.Nellikunnu,
Advertisement: