ഹര്‍ത്താല്‍: കാസര്‍കോട്ട് ജയ് ഹിന്ദ് ടി.വി. ക്യാമറാമാന്റെ ക്യാമറ തകര്‍ത്തു
Sep 2, 2014, 10:13 IST
കാസര്‍കോട്: (www.kasargodvartha.com 02.09.2014) ആര്.എസ്.എസ്.ഹര്‍ത്താലിനോടനുബന്ധിച്ച് കാസര്‍കോട്ട് നടന്ന പ്രകടനത്തിന്റെ വീഡിയോ പകര്‍ത്തിയ ടി.വി. ക്യാമറാമാന്റെ ക്യാമറ പിടിച്ചു വാങ്ങി ടേപ്പ് നശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം.
ജയ്ഹിന്ദ് ടി.വി.യുടെ കാസര്‍കോട് ജില്ലാ ക്യാമറാമാന് നീര്‍ച്ചാലിലെ ഡി.കെ.ജിതേന്ദ്രന്റെ കൈയില്‍ നിന്നാണ് ക്യാമറ തട്ടിപ്പറിച്ച് ടേപ്പ് ഊരിയെടുത്ത് നിലത്തെറിഞ്ഞ് നശിപ്പിച്ചത്. പ്രകടനത്തിലുണ്ടായിരുന്ന ചിലര്‍ സി.ഐ.ടി.യു. പ്രചരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്നതിന്റെ ദൃശ്യം ഷൂട്ട് ചെയ്യുന്നതിനിടെ അഞ്ചു പേര് തന്നെ വളഞ്ഞു വെച്ച് ഭീഷണിപ്പെടുത്തിയാണ് ടേപ്പ് ഊരിവാങ്ങി നശിപ്പിച്ചതെന്ന് ജിതേന്ദ്രന് പരാതിപ്പെട്ടു.
Also Read:
ഡല്‍ഹിയില്‍ പുതിയ തിരഞ്ഞെടുപ്പിന് ഗവര്‍ണര്‍ ശുപാര്ശയ്ക്കൊരുങ്ങുന്നു
Keywords: Kasaragod, Kerala, Harthal, Media worker, Complaint, Jaihind, Camera,
Advertisement: