വീടുകളില്‍ നിന്നു വളര്‍ത്തു പക്ഷികളെ മോഷ്ടിക്കുന്നയാള്‍ അറസ്റ്റില്‍
Aug 19, 2014, 11:19 IST
മംഗലാപുരം: (www.kasargodvartha.com 19.08.2014) വീടുകളില്‍ നിന്നു വളര്‍ത്തു പക്ഷികളെ മോഷ്ടിക്കുന്നതു പതിവാക്കിയ യുവാവിനെ കാപ്പു പോലീസ് അറസ്റ്റു ചെയ്തു. ഉദ്യാവര്‍ അങ്കുദ്രുവിലെ ഗണേഷ് പൂജാരി(33)യാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മറ്റു ചില കവര്‍ച്ചകള്‍ക്കു കൂടി തുമ്പായി.
സ്വര്‍ണാഭരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയടക്കം 3.10 ലക്ഷം രൂപയുടെ കളവു മുതലുകള്‍ ഇയാളുടെ വീട്ടില്‍ നിന്നു കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് കാപ്പു എ.എസ്.ഐ. പുരുഷോത്തമിന്റെ നേതൃത്വത്തിലാണ് ഗണേഷ് പൂജാരിയെ അറസ്റ്റു ചെയ്തത്.
വിലകൂടിയ വിവിധയിനം വളര്‍ത്തു പക്ഷികളെ വീടുകളില്‍ നിന്നു മോഷ്ടിക്കുന്ന ഗണേഷ് അവ മറിച്ചു വില്‍ക്കുകയാണ് പതിവ്. ഉദ്യാവറിലെ ലില്ലി ആന്‍ഡ്രേഡിന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളാണ് പ്രതിയില്‍ നിന്നു കണ്ടെടുത്തതെന്നു പോലീസ് പറഞ്ഞു.

Also read:
ആര്‍ടിഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി
Keywords : Accuse, Mangalore, Arrest, Police, Birds, Seized, Ganesh Poojary.