മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ചു, ഡ്രൈവര്‍ അറസ്റ്റില്‍
Aug 7, 2014, 18:23 IST
ബദിയടുക്ക:(www.kasargodvartha.com 07.08.2014) മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ചെന്നാര്‍ക്കട്ടയിലെ പ്രവീണിനെ(39)യാണ് കാസര്‍കോട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. രാജേഷും ബദിയടുക്ക പോലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
മഴക്കാല വാഹന പരിശോധനയുടെ ഭാഗമായി ബുധനാഴ്ച ബദിയടുക്ക ടൗണില്‍ നടത്തിയ പരിശോധനയിലാണ് പ്രവീണ്‍ കുടുങ്ങിയത്. യൂണിഫോം ധരിക്കാത്ത ബസ് ക്ലീനര്‍ക്കെതിരേയും കേസെടുത്തു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: arrest, Driver, Bus, school, Badiyadukka, case, Youth, kasaragod, Kerala
Advertisement: