ബൈക്കില്‍ കാറിടിച്ച് കണ്ട്രോള് റൂം എസ്.ഐ.ക്ക് ഗുരുതരം
Jul 24, 2014, 18:24 IST
കാസര്‍കോട്: (www.kasargodvartha.com 24.07.2014) ബൈക്കില്‍ കാറിടിച്ച് കണ്ട്രോള് റൂം എസ്.ഐ.ക്ക് ഗുരുതരമായി പരിക്ക്. വ്യാഴാഴ്ച രാവിലെ മൈലാട്ടി ബട്ടത്തൂരിലാണ് അപകടം. കാസര്‍കോട് കണ്ട്രോള് റൂമിലെ എസ്.ഐ. പുല്ലൂര്‍ സ്വദേശി കൃഷ്ണനാണ് (40) പരിക്കേറ്റത്.
ഇയാളെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ നിന്ന് ഓഫീസിലേക്ക് വരാന്‍ ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ എതിര്ഭാഗത്തുനിന്നുവന്ന സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു. കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കിയ ശേഷമാണ് എസ്.ഐയെ മംഗലാപുരത്തേക്ക് മാറ്റിയത്.

Keywords: Kasaragod, Kerala, Accident, Injured, Control room Sub inspector, Car Accident, Bike Accident, Sub inspector injured in accident.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067