city-gold-ad-for-blogger

മോഷ്ടാക്കളെന്നു സംശയം: 2 നാടോടി യുവതികള്‍ പിടിയില്‍

കാസര്‍കോട്:(www.kasargodvartha.com 19.07.2014) മോഷ്ടാക്കളെന്ന സംശയത്തില്‍ നാടോടികളായ രണ്ട് യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് കെ.പി.ആര്‍. റാവു റോഡില്‍ വെച്ചാണ് പിടികൂടിയത്. ഇവിടുത്തെ കടയില്‍ നിന്നു ബാറ്ററികള്‍ മോഷണം പോയിരുന്നു. ഇതില്‍ സംശയിച്ചാണ് യുവതികളെ പിടികൂടിയതെന്നും വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.

മഴക്കാലം ആരംഭിച്ചതോടെ കാസര്‍കോട് നഗരത്തില്‍ മോഷണം പതിവു സംഭവമാണ്. കഴിഞ്ഞ ദിവസം ചക്കര ബസാറിലെ അഞ്ചു കടകളില്‍ മോഷണം നടന്നിരുന്നു. പോക്കറ്റടി, പിടിച്ചുപറി എന്നിവയും നഗരത്തില്‍ വര്‍ധിച്ചിട്ടുണ്ട്.

മോഷ്ടാക്കളെന്നു സംശയം: 2 നാടോടി യുവതികള്‍ പിടിയില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords: Kasaragod, Police, complaint, Robbery-Attempt, Kerala, Other state women in police custody

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia