കീഴൂരില്‍ തെങ്ങ് ഒടിഞ്ഞുവീണ് ക്ഷേത്ര സ്ഥാനികന്റെ വീടു തകര്‍ന്നു
Jul 24, 2014, 11:50 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 24.07.2014) കീഴൂരില്‍ കാറ്റില്‍ തെങ്ങ് ഒടിഞ്ഞു വീണ് വീടു തകര്‍ന്നു. ശ്രീ കുറുംബാ ഭഗവതീ ക്ഷേത്ര സ്ഥാനികന് മൂത്തോതി ആയത്താരുടെ ഓടിട്ട വീടിനു മുകളിലേക്കാണ് മുറ്റത്തെ തെങ്ങ് ഒടിഞ്ഞു വീണത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു സംഭവം. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ഓടും കഴുക്കോലും പൊട്ടി.
വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു സംഭവം. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ഓടും കഴുക്കോലും പൊട്ടി.
Photo K.S. Sali
Keywords: Kizhur, House collapse, Kasaragod, Kerala, House roof collapsed after heavy wind.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067