city-gold-ad-for-blogger
Aster MIMS 10/10/2023

ബേവിഞ്ച വെടിവെപ്പ്: 2 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: (www.kasargodvartha.com 04.07.2014) ബേവിഞ്ചയിലെ കരാറുകാരന്‍ മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ വെടിവെച്ച കേസില്‍ റിമാന്‍ഡിലായിരുന്ന രണ്ട് പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

മഞ്ചേശ്വരം, സുങ്കതക്കട്ട, കരുഡപദവിലെ മൂന്ന എന്ന മുഹമ്മദലി(32), പൈവളിഗെ ബായാറിലെ പുത്തു എന്ന പുത്തു ഹമീദ് (40) എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

മുഹമ്മദലിയെ രണ്ടു ദിവസത്തേക്കും ഹമീദിനെ അഞ്ചു ദിവസത്തേക്കുമാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് കോടതി കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ടി. ജേക്കബിന്റെ കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ബേവിഞ്ചയിലും മറ്റും കൊണ്ടു പോയി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു.

ബേവിഞ്ച വെടിവെപ്പ്: 2 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഒടുവില്‍ വിമതരുടെ തടവില്‍ നിന്നും നഴ്‌സുമാര്‍ക്ക് മോചനം; ശനിയാഴ്ച കേരളത്തിലെത്തും

Keywords: Custody, kasaragod, Bevinja, House, Police, case, Remand, court order, court, Kasaragod First class court.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL