കുരുടപദവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്
Jul 5, 2014, 13:09 IST
മഞ്ചേശ്വരം: മഞ്ചേശ്വരം കുരുടപദവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്കേറ്റു. പൈവളിഗ കുരുടപദവ് എതിര്‍ക്കുഞ്ചയില്‍ വെള്ളിയാഴ്ച്ച വൈകീട്ടാണ് അപകടം നടന്നത്.
മഞ്ചേശ്വരത്ത് നിന്നും കുരുടപദവിലേക്ക് പോവുകയായിരുന്ന കെ.എ. 19 ഡി 8905 നമ്പര്‍ ഹോണെസ്റ്റ് ബസും എതിരെവന്ന ടിപ്പര്‍ ലാറിയുമാണ് കൂട്ടിയിടിച്ചത്. ബസിലുണ്ടായിരിന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉപ്പള, മംഗലാപുരം ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords :Manjeshwaram, Accident, kasaragod, Kerala, 10 injured as Tipper rams into Bus
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067