അമിത വേഗതയില്‍ ഓടിച്ച കാര്‍ ബൈക്കുകളിലിടിച്ചു; ഒരാള്‍ക്ക് പരിക്ക്
Jun 17, 2014, 15:45 IST
നുള്ളിപ്പാടി:(www.kasargodvartha.com 17.06.2014) അമിത വേഗതയില്‍ ഓടിച്ച കാര്‍ രണ്ട് ബൈക്കുകളില്‍ ഇടിച്ചു. ഒരു ബൈക്കിലെ യാത്രക്കാരന് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് നുള്ളിപ്പാടിയിലാണ് അപകടം. ബൈക്ക് യാത്രക്കാരന് ഹൈദറി (23)നാണ് പരിക്കേറ്റത്.
പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് നിന്നും വിദ്യാനഗര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്കുകളും കാറും. പിറകില്‍ നിന്നെത്തിയ കാര്‍ രണ്ട് ബൈക്കുകളെയും ഇടിച്ചിടുകയായിരുന്നു.
ഹൈദറിനെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ വളഞ്ഞുവെക്കുകയും പരിക്കേറ്റ ഹൈദറിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കാര്‍ ഓടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: Nullipady, Police, Accident, Kasaragod, Hospital, Car, Over speed, Natives, Hyder, Vidyanagar, Bus Stand, Speeding car smashes into bike, man seriously injured
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067