ഷാഡോപോലീസിനെ മണല്കടത്തുസംഘം ടിപ്പര്‍ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചു
Jun 19, 2014, 10:40 IST
കാസര്‍കോട്: (www.kasargodvartha.com 19.06.2014) ഷാഡോപോലീസിനെ മണല്കടത്തുസംഘം ടിപ്പര്‍ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചു. ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാര്‍ അത്ഭുകരമായാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ചെ 2.30 മണിയോടെ അണങ്കൂര്‍ കൊല്ലമ്പാടി റോഡിലാണ് സംഭവം.
എ.ആര്. ക്യാമ്പിലെ പോലീസുകാരായ കെ. ധനേഷ് (27), രതീഷ് (27) എന്നിവരാണ് ബൈക്കില്‍ പെട്രോളിംഗ് നടത്തിയത്. ഇതില്‍ ധനേഷിന് പരിക്കേറ്റു. ധനേഷ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
കെ.എല്‍. 14. ഇ. 5654 നമ്പര്‍ ടിപ്പര്‍ ലോറിയാണ് പോലീസുകാര്‍ സഞ്ചരിച്ച കെ.എല്‍. 01 ബിബി 7462 നമ്പര്‍ ബൈക്കില്‍ ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ടിപ്പര്‍ലോറി പിന്നീട് അമിതവേഗതയില്‍ ഓടിച്ചുപോയി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Police, Tipper lorry, Bike, Road, Kollampady, Speed, General Hospital, Treatment, Shadow police team members injured.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067