city-gold-ad-for-blogger
Aster MIMS 10/10/2023

ബാര്‍ലൈസന്‍സ് വിവാദം; കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ രാജിവെച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.06.2014) കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഫോര്‍സ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ തല്‍സ്ഥാനം രാജിവെച്ചു. ബുധനാഴ്ച വൈകിട്ട് നഗരസഭാ സെക്രട്ടറിക്കാണ് ഹസീന താജുദ്ദീന്‍ രാജിക്കത്ത് കൈമാറിയത്.

മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാജിയെന്നാണ് വിവരം. ഏറെ വിവാദമുണ്ടാക്കിയ ബാര്‍ ലൈസന്‍സ് സംഭവത്തില്‍ ഹസീനയടക്കം 11 മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാരെയും  പാര്‍ട്ടിയില്‍ നിന്നും നേതൃത്വം നേരത്തെ പുറത്താക്കിയിരുന്നു.

ഹസീനയ്‌ക്കൊപ്പം പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബൂബക്കര്‍ ഹാജിയും രാജിവെച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബാര്‍ലൈസന്‍സ് വിവാദം; കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ രാജിവെച്ചു

Also read: 
മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പ്രചാരണം നീചമെന്ന് പി സി ജോര്‍ജ്


Keywords : Kanhangad, Municipality, Kerala, Muslim-league, Bar, Haseena Thajudheen, Kanhangad Municipality chairperson Haseena Thajudheen resigns. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL