കാസര്‍കോട്ടേക്കു കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കളുമായി 3 പേര്‍ ഉപ്പിനങ്ങാടിയില്‍ അറസ്റ്റില്‍
Jun 18, 2014, 12:10 IST
കാസര്‍കോട്: (www.kasargodvartha.com 18.06.2014) മംഗല്‍പ്പാടിയിലെ ക്വാറിയിലേക്ക് അനധികൃതമായി കാറില്‍ കൊണ്ടു വരികയായിരുന്ന സ്‌ഫോടക വസ്തുക്കളുമായി മൂന്നു പേരെ കര്‍ണാടക ഉപ്പിനങ്ങാടിയില്‍ പോലീസ് അറസ്റ്റു ചെയ്തു.
കാസര്‍കോട് കാനത്തില്‍ സ്വദേശി സന്തോഷ് കുമാര്‍(34), വിട്ടല്‍പട്ണൂര്‍ സ്വദേശി ബി. ബഷീര്‍(26), കോട്ടെമനെയിലെ മുഹമ്മദ് ആസിഫ് (24) എന്നിവരെയാണ് ഉപ്പിനങ്ങടി പോലീസ് അറസ്റ്റു ചെയ്തത്.
ഹാസന്‍ ഗൊറൂറില്‍ നിന്നു കൊണ്ടു വരികയായിരുന്ന 1,500 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 1,400 ജെല്‍ ട്യൂബ് എന്നിവയാണ് പിടികൂടിയത്. ഇതിനു 60,000 രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു. കാറും സ്‌ഫോടക വസ്തുക്കളും പോലീസ് കസ്റ്റഡിയിലെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Mangalore, Police, Arrest, Seized, Explosives, Uppinangady, Accused.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067