city-gold-ad-for-blogger

മഞ്ചേശ്വരം താലൂക്ക് ഓഫീസിന്റെ നെയിം ബോര്‍ഡ് കളവു പോയി

ഉപ്പള: (www.kasargodvartha.com 09.05.2014) ഉപ്പളയിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച മഞ്ചേശ്വരം താലൂക്ക് ഓഫീസിന്റെ നെയിം ബോര്‍ഡ് മോഷണം പോയി. കഴിഞ്ഞ ദിവസം രാവിലെ ജീവനക്കാര്‍ ഡ്യൂട്ടിക്കെത്തിയപ്പോഴാണ് ബോര്‍ഡ് കാണാതായത് ശ്രദ്ധിച്ചത്. സംഭവം മഞ്ചേശ്വരം പോലീസ് അന്വേഷിക്കുകയാണ്.

മഞ്ചേശ്വരം താലൂക്ക് ഓഫീസിന്റെ നെയിം ബോര്‍ഡ് കളവു പോയി
File Photo
തിരഞ്ഞടുപ്പിനു ഏതാനും ദിവസം മുമ്പാണ് താലൂക്ക് ഓഫീസ് ഉദ്ഘാടനം ചെയ്തത്. താലൂക്ക് ആസ്ഥാനം സംബന്ധിച്ചുണ്ടായ തര്‍ക്കം ഹൈക്കോടതിയില്‍ എത്തുകയും ഒടുവില്‍ ഉപ്പളയില്‍ ഓഫീസ് പ്രവര്‍ത്തിക്കാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മുന്‍ ആന്ധ്രാ മുഖ്യമന്ത്രി ജനാര്‍ദന റെഡ്ഡി അന്തരിച്ചു

Keywords:  Manjeshwaram, Kasaragod, Office, Robbery, Taluk, Name Board, Duty, Police, Inaugurate, High Court, Uppala Office, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia