city-gold-ad-for-blogger
Aster MIMS 10/10/2023

ബസ്‌ സ്റ്റാന്‍ഡിലൂടെ നടക്കുമ്പോള്‍ തടഞ്ഞുനിര്‍ത്തി ഷൂധരിച്ച കാലുകൊണ്ട് ചവിട്ടി

കാസര്‍കോട്: (www.kasargodvartha.com 30.05.2014) ബസ്‌സ്റ്റാന്‍ഡിലൂടെ നടക്കുമ്പോള്‍ തടഞ്ഞുനിര്‍ത്തി ഷൂ ധരിച്ച കാലു കൊണ്ട് ചവിട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. ബേഡകം അടുക്കത്തെ കുഞ്ഞമ്പു നായരുടെ മകന്‍ മാധവനെയാണ് വ്യാഴാഴ്ച രാത്രി കാസര്‍കോട് പുതിയ ബസ്‌ സ്റ്റാന്‍ഡില്‍ വെച്ച് രണ്ടുപേര്‍ ആക്രമിച്ചത്.

വലതുകാലിനു പരിക്കേറ്റ മാധവനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ശിവന്‍, വിശ്വന്‍ എന്നിവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ചവിട്ടിയതിന്റെ കാരണം വ്യക്തമല്ലെന്നു മാധവന്‍ പറയുന്നു.
ബസ്‌ സ്റ്റാന്‍ഡിലൂടെ നടക്കുമ്പോള്‍ തടഞ്ഞുനിര്‍ത്തി ഷൂധരിച്ച കാലുകൊണ്ട് ചവിട്ടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords: Bus, complaint, kasaragod, Kerala, Bedakam, Police

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL