city-gold-ad-for-blogger

സൗജന്യ ഫാബ്രിക്ക് പെയിന്റിംഗ് പരിശീലനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.05.2014) കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ പ്രവര്‍ത്തിച്ചുവരുന്ന പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി നടത്തുന്ന സൗജന്യ ഫാബ്രിക്ക് പെയിന്റിംഗ് പരിശീലനം പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പാന്‍ടെക്ക് സുരക്ഷാപ്രോജക്റ്റ് മാനേജര്‍ സജേഷ് മാത്യു അധ്യക്ഷത വഹിച്ചു. പാന്‍ടെക്ക് ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി ലിഷ, ഇന്‍സ്ട്രക്ടര്‍ വിജിത എ.കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇരുപത് വനികതകള്‍ക്ക് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനമാണ് നല്‍കുന്നത്.

സൗജന്യ ഫാബ്രിക്ക് പെയിന്റിംഗ് പരിശീലനം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്ക് യുപിയില്‍ നിരോധനം
Keywords:  Malayalam News, Kasaragod, Kanhangad, Training, Training Class, inauguration, Fabric painting, Painting, Free Fabric painting training held.

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia