city-gold-ad-for-blogger

വീടുകളും വാഹനങ്ങളും തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍

മഞ്ചേശ്വരം: (www.kasargodvartha.com 05.05.2014)പൈവെളിഗെ കായര്‍ക്കട്ടയില്‍ വീടും വാഹനങ്ങളും തകര്‍ത്തതടക്കം മൂന്ന് കേസുകളിലെ പ്രതിയെ മഞ്ചേശ്വരം പോലീസ് അറസ്റ്റ്‌സ്റ്റ് ചെയ്തു. ബായിക്കട്ടയിലെ അബൂബക്കര്‍ റിയാസ് എന്ന റിയ(29) ആണ് അറസ്റ്റിലായത്.

ബാളിഗെ അസീസ് കൊലക്കേസ് പ്രതിയായ യൂസുഫിനെ ഒരു വര്‍ഷം മുമ്പ് ബായിക്കട്ടയില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പിച്ച കേസിലെ പ്രതിയാണ് റിയാസ്.
വീടുകളും വാഹനങ്ങളും തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍

അസീസ് കൊലക്കേസിലെ പ്രതികളെ സഹായിച്ചുവെന്നാരോപിച്ച് പൈവെളിഗെ
കായര്‍ക്കട്ടയിലെ എം എസ് മുഹമ്മദിന്റെ വീടും, സ്വിഫ്റ്റ് കാറും, കെ എച്ച് അബ്ദുല്‍ ഖാദറിന്റെ വീടും ബൈക്കും തകര്‍ത്ത കേസുകളിലാണ് അറസ്റ്റ്. മഞ്ചേശ്വരം എസ് ഐ പി പ്രമോദും സംഘവുമാണ് വീട് വളഞ്ഞ് റിയാസിനെ അറസ്റ്റ് ചെയ്തത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
ആരോപണങ്ങളില്‍ ഉറച്ചും സുധീരനെ വിമര്‍ശിച്ചും ഷാനിമോളുടെ കത്ത്

Keywords:  Manjeshwaram, Paivalika, Police, Arrest, Injured, House, Kerala. 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk Pre
Web Desk Pre

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia