city-gold-ad-for-blogger

കാര്‍ മരത്തിലിടിച്ച് യുവാവ് മരിച്ചു

മംഗലാപുരം: (www.kasargodvartha.com 07.04.2014)നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് യുവാവ് മരിച്ചു. ധാര്‍വാര്‍ഡ് തലവാഹി സ്വദേശി മഞ്ചു നാഥാണ്(24) മരിച്ചത്. ഞായറാഴ്ച വിരാജ്‌പേട്ട-ബൈന്തൂര്‍ സംസ്ഥാന പാതയില്‍ മടമാക്കി ഹന്‍ജയിലാണ് അപകടമുണ്ടായത്.

കാര്‍ മരത്തിലിടിച്ച് യുവാവ് മരിച്ചു

മുരുഡേശ്വറില്‍ നിന്നു ശൃംഗേരിയിലേക്കു പോവുകയായിരുന്നവര്‍ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തില്‍ പെട്ടത്. കാറിലുണ്ടായിരുന്ന ഈരണ്ണ, രാഘവേന്ദ്ര, രവി, അദൃശ്യ, മഹേഷ്, സഞ്ജു എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
16-ാം ലോക്‌സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Keywords:  Mangalore, Youth, Death, Accident, Car, Injured, National.

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia