city-gold-ad-for-blogger

നിരവധി കവര്‍ചാ കേസുകളിലെ പ്രതി പോലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: (www.kasargodvartha.com 21.04.2014) നിരവധി കവര്‍ചാ കേസുകളില്‍ പ്രതിയായ യുവാവിനെ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വടകര സ്വദേശിയായ 40 കാരനാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞദിവസം പൊവ്വലില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലടക്കം ഇയാള്‍ പ്രതിയാണെന്ന് പോലീസ് സൂചിപ്പിച്ചു. പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്.
നിരവധി കവര്‍ചാ കേസുകളിലെ പ്രതി പോലീസ് കസ്റ്റഡിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് പെണ്‍കുട്ടികളെ വിവാഹം കഴിച്ച 61കാരനായ ഒമാന്‍ സ്വദേശി അറസ്റ്റില്‍

Keywords:  Custody, Police, Case, Robbery, Accused, Vatakara Native, Kerala, Kasasaragod.

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia