city-gold-ad-for-blogger
Aster MIMS 10/10/2023

ബാരിക്കേഡ് കടന്ന് രാഹുല്‍ പ്രവര്‍ത്തകര്‍ക്കിടയിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 05.04.2014) എസ്.പി.ജി. വിലക്ക് അവഗണിച്ച് രാഹുല്‍ ഗാന്ധി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങിയത് സുരക്ഷാ ഉദ്യോഗസ്ഥരെ ആശയ കുഴപ്പത്തിലാക്കി. പ്രസംഗം കഴിഞ്ഞ ശേഷമാണ് രാഹുല്‍ സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖിനൊപ്പം വാരിക്കേഡിന് അരികിലേക്ക് നീങ്ങിയത്.

പ്രവര്‍ത്തകര്‍ക്ക് ഹസ്തദാനം നല്‍കി മുന്നോട്ട് നീങ്ങിയ രാഹുല്‍ പ്രവര്‍ത്തകരുടെ ആവേശംകണ്ട് ബാരിക്കേഡിലൂടെ കുനിഞ്ഞിറങ്ങി സദസിന് ചുറ്റും കറങ്ങി പ്രവര്‍ത്തകരിലേക്ക് നീങ്ങിയതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വലഞ്ഞത്. ബാരിക്കേഡിനടുത്തേക്ക് ചെല്ലുമ്പോള്‍ തന്നെ എസ്.പി.ജി. ഉദ്യോഗസ്ഥര്‍ രാഹുലിനെ തടഞ്ഞിരുന്നു. എന്നാല്‍ ഇവരുടെ തടസങ്ങള്‍ തട്ടിമാറ്റിയാണ് രാഹുല്‍ പ്രവര്‍ത്തകര്‍ക്കു നടുവിലേക്ക്  നീങ്ങിയത്.

രാഷ്ട്രീയം അറിയാത്ത കുട്ടികള്‍ സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖിന്റെ മുഖംമുടിയുമായി എത്തിയതും രാഹുലിന് കൗതുകം പകര്‍ന്നു.
ബാരിക്കേഡ് കടന്ന് രാഹുല്‍ പ്രവര്‍ത്തകര്‍ക്കിടയിലേക്ക്
ബാരിക്കേഡ് കടന്ന് രാഹുല്‍ പ്രവര്‍ത്തകര്‍ക്കിടയിലേക്ക്
ബാരിക്കേഡ് കടന്ന് രാഹുല്‍ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ബാരിക്കേഡ് കടന്ന് രാഹുല്‍ പ്രവര്‍ത്തകര്‍ക്കിടയിലേക്ക്
ബാരിക്കേഡ് കടന്ന് രാഹുല്‍ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ബാരിക്കേഡ് കടന്ന് രാഹുല്‍ പ്രവര്‍ത്തകര്‍ക്കിടയിലേക്ക്
ബാരിക്കേഡ് കടന്ന് രാഹുല്‍ പ്രവര്‍ത്തകര്‍ക്കിടയിലേക്ക്

Related News:
സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു: രാഹുല്‍ ഗാന്ധി

ആവേശ തിരയിളക്കി രാഹുല്‍ പറന്നിറങ്ങി; കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തിന് പ്രശംസ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Photos:  Niyas Chemnad

Keywords:  Rahul in Kerala,  Election-2014, Congress, UDF, Kasaragod, Kerala, Rahul Gandhi, UDF Candidate.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL