Join Whatsapp Group. Join now!
Aster MIMS 10/10/2023

പെസഹ വ്യാഴം: ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ

യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം വ്യാഴാഴ്ച പെസഹവ്യാഴം ആചരിക്കുന്നു. യേശു Maundy Thursday, Pesaha Vyazham, Christian feast, Prayer, Good Friday, Easter.
കാസര്‍കോട്: (www.kasargodvartha.com 17.04.2014) യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം വ്യാഴാഴ്ച പെസഹവ്യാഴം ആചരിക്കുന്നു. യേശു ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിനെ ഓര്‍മിപിച്ച് രാവിലെ ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. വീടുകളില്‍ അപ്പം മുറിക്കല്‍ ചടങ്ങും നടന്നു.
വെള്ളിയാഴ്ച ദുഃഖവെള്ളി കൊണ്ടാടും. പള്ളികള്‍ കേന്ദ്രീകരിച്ച് കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടാകും. ഞായറാഴ്ചയാണ് ഈസ്റ്റര്‍.
Maundy Thursday, Pesaha Vyazham,  Christian feast, Prayer, Good Friday, Easter.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
12 സംസ്ഥാനങ്ങളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Keywords: Maundy Thursday, Pesaha Vyazham,  Christian feast, Prayer, Good Friday, Easter.

Advertisement:

Post a Comment