city-gold-ad-for-blogger

മുഖം മറച്ച നിലയില്‍ ജെ സി ബി ഓപ്പറേറ്ററുടെ മൃതദേഹം മരക്കൊമ്പില്‍

ചെര്‍ക്കള: ജെ സി ബി ഓപ്പറേറ്ററെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍ക്കള പെട്രോള്‍ പമ്പിനടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പിലെ അക്കേഷ്യാ മരത്തില്‍ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.

മുഖം മറച്ച നിലയില്‍ ജെ സി ബി ഓപ്പറേറ്ററുടെ മൃതദേഹം മരക്കൊമ്പില്‍മുഖം തുണികൊണ്ട് മൂടിയ നിലയിലായിരുന്നു. ചെര്‍ക്കളയിലെ ജെ സി ബി ഓപ്പറേറ്റര്‍ കര്‍ണാടക ഹുബ്ലി സ്വദേശി പ്രവീണ്‍ (30) ആണ് മരിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെ അഡീ. എസ്. ഐ. രവീന്ദ്രന്റെ നേതൃത്വത്തില്‍ പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മുഖം മറച്ച നിലയില്‍ ജെ സി ബി ഓപ്പറേറ്ററുടെ മൃതദേഹം മരക്കൊമ്പില്‍

(Updated)

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ 3 പേരുള്‍പ്പെടെ 4 പേര്‍ മരിച്ചു

Keywords:  Cherkala, kasaragod, Kerala, Police, Unknown dead body found dead hanged, JCB Operator, Hubli, Praveen

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Alpha
Desk Alpha

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia