ഉപ്പളയില്‍ ബൈക്കിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു
Mar 16, 2014, 16:10 IST
ഉപ്പള: സ്കൂട്ടറും മോട്ടോര്‍ സൈക്കിളും കൂട്ടിമുട്ടി സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. ഉപ്പള ഹേരൂര്‍ പാച്ചാളിയിലെ മുഹമ്മദ് കുഞ്ഞി(50) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 11.30 മണിയോടെ ഹിദായത്ത് ബസാറിലാണ്അപകടമുണ്ടായത്.
ഉപ്പള ഭാഗത്തു നിന്നു മംഗലാപുരം ഭാഗത്തേക്കു പോവുകയായിരുന്ന മുഹമ്മദ് കുഞ്ഞി സഞ്ചരിക്കുകയായിരുന്ന ആക്ടീവ സ്കൂട്ടറില്‍ എതിര് ഭാഗത്തു നിന്നു വന്ന പള്‍സര്‍ മോട്ടോര്‍ സൈക്കിള്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞിയെ ഉടന്‍ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also Read:
വാട്സ് അപ്പില്‍ വോയിസ് കോള്‍: ചിത്രങ്ങള്‍ പുറത്ത്
Keywords: Uppala, Accident, Bike, kasaragod, Kerala, hospital, Heroor, Mohammed Kunhi, Heroor, Hidayath Bazar
Advertisement:
ഉപ്പള ഭാഗത്തു നിന്നു മംഗലാപുരം ഭാഗത്തേക്കു പോവുകയായിരുന്ന മുഹമ്മദ് കുഞ്ഞി സഞ്ചരിക്കുകയായിരുന്ന ആക്ടീവ സ്കൂട്ടറില്‍ എതിര് ഭാഗത്തു നിന്നു വന്ന പള്‍സര്‍ മോട്ടോര്‍ സൈക്കിള്‍ ഇടിക്കുകയായിരുന്നു.
![]() |
| File Photo |
വാട്സ് അപ്പില്‍ വോയിസ് കോള്‍: ചിത്രങ്ങള്‍ പുറത്ത്
Keywords: Uppala, Accident, Bike, kasaragod, Kerala, hospital, Heroor, Mohammed Kunhi, Heroor, Hidayath Bazar
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍