city-gold-ad-for-blogger

പഴക്കം ചെന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സറണ്ടര്‍ ചെയ്യണം

കാസര്‍കോട്: ജില്ലയില്‍ മോട്ടോര്‍ വാഹന നികുതി കുടിശ്ശികയുളള വാഹന ഉടമകള്‍ ഉടന്‍ തന്നെ നികുതി അടയ്‌ക്കേണ്ടതാണ്.

വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ജപ്തി നടപടികള്‍ സ്വീകരിക്കും പഴക്കം ചെന്ന് ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദ് ചെയ്യുന്നതിനും, വാഹനം പൊളിച്ചു വില്‍ക്കുന്നതിനും മുമ്പ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സറണ്ടര്‍ ചെയ്യണം ഇതിനായി അപേക്ഷ സമര്‍പ്പിച്ച  വാഹനം ബന്ധപ്പെട്ട അധികാരികള്‍ പരിശോധന നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. 
പഴക്കം ചെന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സറണ്ടര്‍ ചെയ്യണംഅല്ലാത്ത പക്ഷം നികുതി അടയ്‌ക്കേണ്ടി വരുമെന്നും ആര്‍.ടി.ഒ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Old Vehicle, RTO, Kasaragod, Registration, Kerala, Tax, Order.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia