city-gold-ad-for-blogger

വാര്‍ത്ത തെറ്റിദ്ധാരണാപരം: മുസ്തഫ മുണ്ടുപാറ

കോഴിക്കോട്:  (kasargodvartha.com 24.03.2014) കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ കണ്‍വെന്‍ഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സമസ്ത നിലപാട് എടുക്കുന്നുവെന്ന വിധത്തില്‍ തന്റെ പേരില്‍ ഒരു ചാനലില്‍ വന്ന വാര്‍ത്ത വസ്തുതാപരമല്ലെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ ഒരു പ്രാദേശിക പ്രശ്‌നം ഉദ്ധരിച്ച് രാഘവന്റെയും ടി.സിദ്ദീ ഖിന്റെയും പേര് പരാമര്‍ശിക്കുക മാത്രമാണ് ചെയ്തത്. സിദ്ദീഖിനും ഇക്കാര്യം ബോധ്യമുള്ളതാണ്. സമസ്തയുടെ പ്രവര്‍ത്തനങ്ങളുമായി ടി.സിദ്ദീഖ് എല്ലാകാലത്തും സഹകരിച്ചിട്ടുണ്ട്. സമസ്തയുടെ നിലപാട് വ്യക്തമാക്കേണ്ടത് സമസ്തയുടെ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്ത തെറ്റിദ്ധാരണാപരം: മുസ്തഫ മുണ്ടുപാറ ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മഷി മായ്ച്ചുകളഞ്ഞ് രണ്ടാമത് വോട്ട് ചെയ്യണമെന്ന് ശരത് പവാര്‍; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ടേപ്പ് ആവശ്യപ്പെട്ടു

Keywords:  Malayalam News, Kerala, Kozhikode, Samastha, SYS, Secretary, Musthafa Mundupara, Musthafa Mundupara statement

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia