city-gold-ad-for-blogger

14 പായ്ക്കറ്റ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 14 പായ്ക്കറ്റ് കഞ്ചാവുമായി യുവാവിനെ ടൗണ്‍ സി.ഐ. അറസ്റ്റു ചെയ്തു. മംഗല്‍പ്പാടി കുക്കാര്‍ അക്ബര്‍ മന്‍സിലിലെ അബ്ദൂല്‍ ഹമീദിനെ(36)യാണ് വെള്ളിയാഴ്ച വൈകിട്ട് നെല്ലിക്കുന്ന് ബീച്ച് റോഡ് ഗീതാ ടാക്കീസ് ജംഗ്ഷനടുത്തു വെച്ച് പോലീസ് അറസ്റ്റു ചെയ്തത്.

സംശയ സാഹചര്യത്തില്‍ കണ്ട് ദേഹപരിശോധന നടത്തിയപ്പോഴാണ് അരയില്‍ തിരുകിയ നിലയില്‍ കഞ്ചാവു പായ്ക്കറ്റുകള്‍ കണ്ടെത്തിയത്. കഞ്ചാവു വില്‍പ്പനസംഘത്തിലെ കണ്ണിയാണ് പിടിയിലായ അബ്ദുല്‍ ഹമീദെന്ന് പോലീസ് സംശയിക്കുന്നു.
14 പായ്ക്കറ്റ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Ganja seized, Arrest, Police, Kasaragod, Kerala, Police, Man arrested with 14 packet ganja.

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia