city-gold-ad-for-blogger

റൂബിയുടെ കാര്‍ സിമുലേറ്റര്‍ സംവിധാനത്തോടുകൂടിയ ഡ്രൈവിംഗ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: 25 വര്‍ഷമായി കാസര്‍കോട്ട് ഡ്രൈവിംഗ് പരിശീലന രംഗത്ത് പ്രവര്‍ത്തിക്കുന്ന റൂബി ഡ്രൈവിംഗ് സ്‌കൂള്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ചേരൂര്‍ കോംപ്ലക്‌സില്‍ പുതുതായി ആരംഭിച്ച കാര്‍ സിമുലേറ്റര്‍ സംവിധാനത്തോട് കൂടിയുള്ള ഡ്രൈവിംഗ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച രാവിലെ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡാണ് പ്രൗഢമായ ചടങ്ങില്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.

കാര്‍ സിമുലേറ്റര്‍ ഉദ്ഘാടനം മുസ്ലിം ലീഗ് നേതാവും പ്രമുഖ വ്യവസായിയുമായ കല്ലട്ര മാഹിന്‍ ഹാജി നിര്‍വഹിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉള്‍പെടെ പ്രമുഖരും അല്‍ ഹുസാം ഉംറ ട്രാവല്‍സ് പ്രതിനിധികളും അതിഥികളും റൂബി സിമുലേറ്റര്‍ സംവിധാനം സന്ദര്‍ശിച്ചു.

റൂബിയുടെ കാര്‍ സിമുലേറ്റര്‍ സംവിധാനത്തോടുകൂടിയ ഡ്രൈവിംഗ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.എസ് മുഹമ്മദ്കുഞ്ഞി, ചേരൂര്‍ കോംപ്ലക്‌സ് ഉടമകളായ യു. മുഹമ്മദ്കുഞ്ഞി ഹാജി, യു. അബ്ദുല്ല, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ശാഫി കട്ടക്കാല്‍, അബ്ബാസ് ബീഗം, ഇഖ്ബാല്‍ കല്ലട്ര, മൊയ്തീന്‍കുഞ്ഞി കളനാട്, കെ.എം അബ്ദുര്‍ റഹ്മാന്‍, റൂബി ഗ്രൂപ്പ് ചെയര്‍മാന്‍ ജലീല്‍ കോയ, ഡയറക്ടര്‍ മുഹമ്മദ് ജംഷീദ്, പി.എ മുഹമ്മദ്കുഞ്ഞി, നിസാര്‍ കല്ലട്ര, ഇഖ്ബാല്‍ സിറ്റിഗോള്‍ഡ്, കെ.എം ബഷീര്‍, ശാഫി ഹാജി കീഴൂര്‍, അബ്ദുര്‍ റഹ്മാന്‍ ആലൂര്‍, സിറാര്‍ ഹാജി കീഴൂര്‍, ടി.എം ഇഖ്ബാല്‍, ശരീഫ് മദീന, ടി.കെ മുഹമ്മദ്കുഞ്ഞി, എം.എം മൂനീര്‍ അട്ക്കത്ത് ബയല്‍, അച്യൂത ചേവാര്‍, മുഹമ്മദ്കുഞ്ഞി കല്ലങ്കടി, അബ്ദുല്ലകുഞ്ഞി കീഴൂര്‍, ശഫീഖ് ഹുദവി, സിദ്ദീഖ് കോയ, ഹിദായത്തുല്ല കോയ, സ്വാലിഹ് കോയ, കെ.എസ് സ്വാലിഹ് കീഴൂര്‍, ജാഫര്‍ റൂബി, അബ്ദുല്‍ ഫത്വാഹ്, മഹ്മൂദ് സഫര്‍, എഞ്ചിനീയര്‍ ഹമീദ്, മഹ്മൂദ് ആഡ്‌സ് സ്‌പോട്ട്, അഷ്‌റഫ് സിറ്റി മെഡിക്കല്‍, മൊയ്തു ഹാജി കീഴൂര്‍, ചിതാനന്ദന്‍ ഫോര്‍ട്ട് റോഡ്, യൂസുഫ് ഹാജി കീഴൂര്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഷൗക്കത്ത് മാണിക്കോത്ത്, ഷംസുദ്ദീന്‍ ചിത്താരി, സയ്യിദ് മുല്ലക്കോയ തങ്ങള്‍, പുരുഷോത്തമന്‍ ചെമ്പിരിക്ക, സെമീര്‍ തായലങ്ങാടി, അബ്ദുല്‍ ഖാദര്‍, ഗഫൂർ അടുക്കത്ത്ബയല്‍, സി.എം അബ്ദുല്ല, മുത്തലിബ് ഹാജി കീഴൂർ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഹാഫിള് അബ്ദുല്‍ സലാം മുസ്ലിയാര്‍, ഹാഫിള് സിയാദ് മൗലവി അടുകത്ത്ബയല്‍ എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.


റൂബിയുടെ കാര്‍ സിമുലേറ്റര്‍ സംവിധാനത്തോടുകൂടിയ ഡ്രൈവിംഗ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

Keywords: Car Simulator, Driving School, Inauguration, Jaleel Koya, Ruby Driving School, Al-Hussam, Kallatra Mahin Haji, Cheroor Complex, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia