city-gold-ad-for-blogger
Aster MIMS 10/10/2023

36 ഗ്രാം ബ്രൗണ്‍ ഷുഗറുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

കാസര്‍കോട്: 36 ഗ്രാം ബ്രൗണ്‍ ഷുഗറുമായി മധ്യവയസ്‌ക്കനെ കാസര്‍കോട് അഡീഷണല്‍ എസ്.ഐ പി.വിജയനും സംഘവും അറസ്റ്റ് ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ പന്നിക്കുന്ന് എടച്ചേരി ഹൗസിലെ പി.എച്ച് അബൂബക്കറി(52) നെയാണ് വ്യാഴാഴ്ച രാത്രി കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്കടുത്തുവെച്ച് അറസ്റ്റ് ചെയ്തത്.

36 ഗ്രാം ബ്രൗണ്‍ ഷുഗറുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍അരയില്‍ തിരുകിയ നിലയിലായിരുന്നു ബ്രൗണ്‍ ഷുഗര്‍. കോഴിക്കോട്ടേക്ക് ബ്രൗണ്‍ ഷുഗര്‍ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നിരീക്ഷണം നടത്തിവരികയായിരുന്നു. ബ്രൗണ്‍ ഷുഗര്‍ കടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നു. ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
തെഹല്‍ക്ക; തേജ്പാലിന്റെ ഡല്‍ഹിയിലെ വസതിയില്‍ റെയ്ഡ്

Keywords:  Secret message, Kasaragod, Arrest, Mogral puthur, Kozhikode, Court, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news, Man arrested with 36 gram Brown sugar

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL