city-gold-ad-for-blogger
Aster MIMS 10/10/2023

ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ബി.ജെ.പി മാര്‍ച്ച്

കാസര്‍കോട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മറാഠികളെ പട്ടികവര്‍ഗത്തില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെ മാര്‍ച്ച് നടത്തിയത്. ഗവ.കോളജ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം അന്ധവിദ്യാലയം പരിസരത്ത് പോലീസ് തടഞ്ഞു.

ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ബി.ജെ.പി മാര്‍ച്ച്

പോലീസ് റോഡില്‍ നിരത്തിവെച്ച ബാരിക്കേഡുകള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മറിച്ചിടുകയും ചാടിക്കടക്കുകയും ചെയ്തത് നേരിയ സംഘര്‍ഷാവസ്ഥ ഉണ്ടാക്കി. 200 ഓളം പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ബി.ജെ.പി മാര്‍ച്ച്

ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. പ്രമീള സി.നായ്ക്ക്, മടിക്കൈ കമ്മാരന്‍, ഗോപാലകൃഷ്ണന്‍, രാമപ്പ മഞ്ചേശ്വരം, സുധാമ, വത്സരാജ്, പി.കെ.സുനില്‍, ബിജു റൈ, കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.രമേശ് സ്വാഗതം പറഞ്ഞു.

ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ബി.ജെ.പി മാര്‍ച്ച്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Photos: RK Kasaragod and Srikanth 

Also Read: 
സര്‍ക്കാര്‍ പദ്ധതിയിലെ ഗുണഭോക്താക്കളെ ഗ്രാമസഭയിലൂടെ കണ്ടെത്തും: ഉമ്മന്‍ ചാണ്ടി

Keywords:  Mass Contact, Chief Minister, Oommen Chandi, B.J.P, Kasaragod, March, College, Police, Road, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL