കുടുംബ കോടതിക്ക് പുറത്ത് വെച്ച് കുത്തേറ്റ യുവാവിന്റെ പരാതിയില്‍ കേസെടുത്തു
Aug 2, 2013, 12:22 IST
കാസര്‍കോട്: കുടുംബ കോടതിക്ക് പുറത്തു വെച്ച് യുവാവിന് കല്ല് കൊണ്ട് കുത്തേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കമ്പാര്‍ ബദ്രടുക്കയിലെ മുഹമ്മദിന്റെ മകന് എ. സൈനുദ്ദീന്റെ പരാതിയിലാണ് ഉദുമ പാക്യാരയിലെ ഹക്കീമിനെതിരെ പോലീസ് കേസെടുത്തത്.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബ കോടതിയുടെ താഴത്തെ നിലയില്‍ വെച്ച് വിവാഹമോചന കേസുമായി ബന്ധപ്പെട്ട പരാതിയില്‍ മധ്യസ്ഥത വഹിക്കാനെത്തിയ സൈനുദ്ദീനെ ഹക്കീം കല്ലു കൊണ്ട് കുത്തി പരക്കേല്പിക്കുകയായിരുന്നു.
Related News: കുടുംബ കോടതിക്ക് പുറത്ത് യുവതിയുടെ ബന്ധുവും ഭര്‍ത്താവും ഏറ്റുമുട്ടി
Also Read: ബിക്കിനി ചിത്രം പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്ക് കത്രീക കൈഫിന്റെ തുറന്ന കത്ത്
Keywords: Case, Court, Youth, Udma, Police, Kasragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.