city-gold-ad-for-blogger
Aster MIMS 10/10/2023

ഡോ. പി.എ. ഇബ്രാഹിം ഹാജിക്ക് അവുകാദര്‍കുട്ടി നഹ സ്മാരക അവാര്‍ഡ്

തിരുവനന്തപുരം: ഏറ്റവും നല്ല സാമൂഹിക പ്രവര്‍ത്തകനുള്ള 2013ലെ അവുകാദര്‍കുട്ടി നഹ സ്മാരക അവാര്‍ഡിന് കാസര്‍കോട് പള്ളിക്കര സ്വദേശിയും നിരവധി ധര്‍മ സ്ഥാപനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നയാളുമായ ഡോ. പി.എ. ഇബ്രാഹിം ഹാജിയെ തെരഞ്ഞെടുത്തതായി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനും മുന്‍ മന്ത്രിയുമായ കുട്ടിഅഹമ്മദ്കുട്ടി അറിയിച്ചു.

ഡോ. പി.എ. ഇബ്രാഹിം ഹാജിക്ക് അവുകാദര്‍കുട്ടി നഹ സ്മാരക അവാര്‍ഡ്ദുബൈ, ബഹ്‌റൈന്‍, മസ്‌കത്ത്, കുവൈത്ത്, സൗദി എന്നീ രാജ്യങ്ങളിലായി കിടക്കുന്ന ഷമാലി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംങ് ഡയറക്ടറായ ഇദ്ദേഹം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന പി.എ. എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയാണ്. ലറ്റേഴ്‌സ് ആര്‍ട്ട് ഡിസൈന്‍ ചെയ്യുന്ന ഫലകവും മംഗളപത്രവും പൊന്നാടയുമാണ് അവാര്‍ഡ്.

ആഗസ്റ്റ് 20ന് വൈകുന്നേരം 4.30ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി എം.കെ. മുനീര്‍ അവാര്‍ഡ് സമ്മാനിക്കും.

Also read:
ചെന്നൈ എക്‌സ്പ്രസ് മൂന്നു ദിവസം കൊണ്ട് വാരിയത് 100 കോടി
Keywords: Dr. P.A Ibrahim Haji, Award, Kasaragod, Dr. M.K. Muneer, Ramesh Chennithala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL