മതം മാറിയ ഭര്‍തൃമതിയെ കാണാതായതായി പരാതി
Aug 15, 2013, 13:30 IST
ബേക്കല്‍: മതം മാറിയ ഭര്‍തൃമതിയെ കാണാതായതായി പരാതി. കുണിയ പനയാലിലെ നിസാമുദ്ദീന്റെ ഭാര്യ ഫാത്വിമ എന്ന ഭാഗ്യ ശ്രീ (21) യെയാണ് കാണാതായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ഫാത്വിമയെ കാണാതായത്.
ഭാഗ്യ ശ്രീ മതം മാറി ഫാത്വിമ എന്ന പേര് സ്വീകരിച്ചിരുന്നു. ബാംഗ്‌ളൂര്‍ ശിവാജി നഗര്‍ 'സി' ക്രോസ് ലാല്‍ മസ്ജിദിന് സമീപം കുടുംബ സമേതം താമസിച്ചു വരുമ്പോള്‍ രാജപുരം പാണത്തൂര്‍ സ്വദേശിയായ നിസാമുദ്ദീനെ വിവാഹം കഴിക്കുകയായിരുന്നു. യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് ക്രൈം നമ്പര്‍ 547/13 ആയി മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
യുവതിയെകുറിച്ച് വിവരം ലഭിക്കുന്നവര്‍ കാസര്‍കോട് ജില്ലാ പോലീസ് മേധാവി (ഫോണ്‍- 9497996972), ബേക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ (ഫോണ്‍- 9497980916), ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ (ഫോണ്‍- 04672236224) എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.
Also read:
സോളാര്‍: മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താതെ അന്വേഷണ റിപോര്‍ട്ട് സമര്‍പിക്കാന്‍ നീക്കം
Keywords: Bekal, Missing, House-wife, Kasaragod, Kerala, Fathima, Bhagyashree, Police, Case, Complaint, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.