വിദ്യാര്‍ത്ഥിനിയെ നാലംഗസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി
Jul 30, 2013, 16:10 IST
കാസര്‍കോട്: ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ നാലംഗസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി. കുഡ്ലു ശ്രീഗോപാലകൃഷ്ണ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഡ്ലു ഗുഹത്തടുക്കയിലെ അനിത ഡിസൂസയെയാണ് (12) തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോകുമ്പോള്‍ ഭീഷണിപ്പെടുത്തിയത്.
പെണ്‍കുട്ടി സംഭവം സംബന്ധിച്ച് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്ത്തകന് ഉദയകുമാര്‍ നല്കിയ പരാതിയെതുടര്‍ന്ന് നാല് പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. സന്തോഷ് എന്നയാളെ അന്വേഷിച്ചസംഘം പെണ്‍കുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
Also read:
ചെന്നിത്തല മന്ത്രിയായാല്‍ കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല: പി.സി ജോര്‍ജ്
Keywords: Kasaragod, Student, Child Line, Complaint, Police, Case, Kerala, Knife, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.