city-gold-ad-for-blogger
Aster MIMS 10/10/2023

ടാങ്കറുകളിലെ വാതകം അപകടകരമല്ലെന്ന് വിദഗ്ധ സംഘം

കാസര്‍കോട്: കാസര്‍കോടിന്റെ വിവിധ കടല്‍ തീരങ്ങളില്‍ ഒഴുകിയെത്തിയ ടാങ്കറുകളിലെ വാതകങ്ങള്‍ അപകടകരമല്ലെന്ന് വിദഗ്ധ സംഘം വ്യക്തമാക്കി. ടാങ്കറുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമെടുക്കാമെന്ന് എം.ഒ.എല്‍ കംഫേര്‍ട്ട് കപ്പല്‍ സര്‍വെയര്‍ ക്യാപ്റ്റന്‍ അലന്‍ ലോബോ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറിനെ അറിയിച്ചു. എന്നാല്‍ ടാങ്കറിന്റെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് കൂടുതല്‍ പരിശോധന ആവശ്യമാണെന്നും സംഘം പറഞ്ഞു.

ടാങ്കറുകളിലെ വാതകം അപകടകരമല്ലെന്ന് വിദഗ്ധ സംഘംകഴിഞ്ഞദിവസം അലന്‍ ലോബോയുടെ നേതൃത്വത്തില്‍ ടാങ്കറുകള്‍ പരിശോധിച്ചിരുന്നു. ഇന്‍ഷുറന്‍സ് വിഭാഗം ഉദ്യോഗസ്ഥന്‍ ഹര്‍ഷ ഡിസൂസ, പോലീസ് ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥന്‍ സച്ഛിദാനന്ദന്‍ എന്നിവരടങ്ങുന്ന സംഘമാണ് കുമ്പള ബേരിക്ക, മൊഗ്രാല്‍ നാങ്കി, ഉദുമ കോട്ടിക്കുളം എന്നിവിടങ്ങളില്‍ എത്തി പരിശോധന നടത്തിയത്.

Keywords : Kasaragod, Mogral Puthur, Udma, Kumbala, Police, Kerala, Sea, Tanker, Ship, Inquiry, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL