city-gold-ad-for-blogger
Aster MIMS 10/10/2023

ഖാസി ബാവ മുസ്ലിയാരുടെ നിര്യാണം: മദ്രസകള്‍ക്ക് അവധി

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് ടി.കെ.മുഹ്‌യിദ്ദീന്‍ എന്ന ബാവ മുസ്‌ലിയാരുടെ മരണത്തെ തുടര്‍ന്ന് തിങ്കളാഴ്ച ബോര്‍ഡിന് കീഴിലുള്ള എല്ലാ മദ്രസകള്‍ക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍ അറിയിച്ചു.

എം.ഐ.സി സ്ഥാപനങ്ങള്‍ക്ക് അവധി

ഖാസി ബാവ മുസ്ലിയാരുടെ നിര്യാണം: മദ്രസകള്‍ക്ക് അവധി
ചട്ടഞ്ചാല്‍: സമസ്ത കേരള മതവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡന്റും മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സ് ട്രഷറുമായ കാസര്‍കോട് ഖാസി ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചിച്ച് തിങ്കളാഴ്ച മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിനു കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് എം.ഐ.സി പ്രസിഡന്റ് ത്വാഖ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി എന്നിവര്‍ അറിയിച്ചു. തിങ്കളാഴ്ച്ച നടക്കേണ്ട അഡ്മിഷന്‍ നടപടി ക്രമങ്ങളില്‍ മാറ്റമുണ്ടായിരിക്കുന്നതല്ല.

Keywords : T.KM Bava Musliyar, MIC, Madrasa, Kerala, Chattanchal, Chelari, Leave, Admission, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL