എസ്.വൈ.എസ് ജലസംരക്ഷണ പദ്ധതി മാതൃകാപരം: എന്‍.എ. നെല്ലിക്കുന്ന്
May 6, 2013, 20:11 IST
ചെങ്കള: എസ്.വൈ.എസ്. നടത്തിവരുന്ന ജലസംരക്ഷണ പദ്ധതി മാതൃകാപരവും, ഏറെ പ്രശംസനീയവും, അംഗീകരിക്കപ്പെടേണ്ടതുമാണെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. എസ്.വൈ.എസ്. എര്‍മാളം യൂണിറ്റ് സംഘടിപ്പിച്ച കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ള വിതരണത്തില്‍ സര്‍ക്കാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ഘട്ടത്തില്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ള സംഘടന എന്ന നിലയില്‍ എസ്.വൈ.എസ്. നടത്തുന്ന ഇത്തരം പദ്ധതികള്‍ ഒരു കൈത്താങ്ങ് കൂടിയാണെന്നും എം.എല്‍.എ. പ്രസ്താവിച്ചു.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, വൈസ് പ്രസിഡന്റ് എസ്.എ. ഹമീദ് മൗലവി ആലംപാടി, കെ. വിശ്വനാഥന്‍, യൂനിറ്റ് പ്രസിഡന്റ് ബി.എ. ലത്തീഫ് മൗലവി, ഇ.എം. അബ്ദുല്‍ ഖാദര്‍, ജമാഅത്ത് പ്രസിഡന്റ് ബി.എം അഹ്മദ് ഹാജി, ജമാഅത്ത് സെക്രട്ടറി കെ. ഹമീദ്, ഹനീഫ് മൗലവി, കെ. എ. ഹമീദ്, എ. മുസ്താഖ് അഹ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ കരുമാനം സ്വാഗതവും ബി. എ. മുനീര്‍ നന്ദിയും പറഞ്ഞു.
Keywords: N.A.Nellikunnu MLA, SYS, Drinking water project, Inauguration, Chngala, Ermalam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.